Culture
തൊലികറുപ്പ് രോഗമാക്കി പതജ്ഞലി പരസ്യം വിവാദത്തില്‍
പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീമിന്റെ പുതിയ പരസ്യം വിവാദത്തില്‍. തെലിയുടെ കറുപ്പ് നിറം ഒരു രോഗമാക്കി ചിത്രീകരിച്ച പതഞ്ജലിയുടെ ഫെയര്‍നെസ് ക്രീം പരസ്യമാണ് വിവാദത്തിലായത്. ഈ ക്രീം തേക്കുന്ന ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നും ഇത് നൂറു ശതമാനം പ്രകൃതിദത്തമാണെന്നും പരസ്യം അവകാശപ്പെടുന്നു.
An ad by Patanjali described ‘dark complexion’ as a ‘skin ailment’https://t.co/Ny5xPkBAco
— Republic (@republic) January 9, 2018
No Baba Ramdev… ‘dark complexion’ is NOT a skin ailment. Did Tarun Vijay write your ad? pic.twitter.com/laHsUVjFGL
— Karthik (@beastoftraal) January 8, 2018
മള്‍ട്ടി നാഷ്ണല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ക്രീമുകളില്‍ കെമിക്കലാണെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ പ്രകൃതിദത്തമാണെന്നും 25 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടെന്നും പരസ്യം അവകാശപ്പെടുന്നു. അതേസമയം പരസ്യത്തിനെതിരെ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ ബാബ രാംദേവ് മറുപടിയുമായി രംഗത്തെത്തി. തര്‍ജ്ജമയില്‍ വന്ന പിഴവാണിതെന്നും താന്‍ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ലെന്നുമുള്ള വിശദീകരണവുമായി കമ്പനി ഉടമ ട്വിറ്ററിലെത്തി.
हमने Skin Complications (त्वचा के विकार), शब्द approve किया था जो translation/copy-writing में ग़लती से बदल गया। मैंने कभी रंग-भेद की बात नहीं की और हमेशा क़ुदरती सौंदर्य को निखारने के आयुर्वेदिक उपाय बताये हैं। कुछ लोग एक शब्द को पकड़ कर विवाद पैदा करने का प्रयास कर रहे हैं https://t.co/au3odkJ6uH
— Swami Ramdev (@yogrishiramdev) January 9, 2018
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala17 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala13 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala17 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
