X

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 1,120 രൂപ കൂടി

Indian Traditional Gold Necklace shot in studio light.

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ
ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.

webdesk13: