ആലപ്പുഴ: കായംകുളം കുറ്റിത്തെരുവില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ആറു വയസ്സുള്ള കുട്ടിയും സ്ത്രീയും മരിച്ചു. ബൈക്ക് ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.