X
    Categories: indiaNews

ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം; കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ ജെഡിഎസ് തീരുമാനം. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ബിജെപിയില്‍ ചേരാന്‍ ജെഡിഎസ് തീരുമാനമെടുത്തത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

 

 

webdesk11: