ടൂ പെഡല്‍ ടെക്‌നോളജിയുടെ ഇന്ത്യയിലെ വ്യാപനം ലക്ഷ്യമിട്ടു കൊണ്ട് മാരുതി സുസൂകിയുടെ ഇന്ത്യന്‍ എഡിഷന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് ലോഞ്ച് ചെയ്തു. ഏഴും എട്ടും ലക്ഷത്തിനടക്കായിരിക്കും ഇഗ്നിസിന്റെ വില.

എ.ജി.എസ്(ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ്) സംവിധാനം കാര്യക്ഷമമായ എണ്ണ ഉപയോഗവും സൗകര്യപ്രദമായ മെയിന്റൈന്‍സും വാഗ്ദാനം ചെയ്യുന്നുണ്ട്.