കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ കൊയിലാണ്ടിയില്‍ സംഘര്‍ഷം. സിപിഎം-ബിജെപി പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പൊലീസ് ലാത്തി വീശി.