കല്ലമ്പലം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പകല്‍ക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ.മന്‍സിലില്‍ ഫിറോസ്(30)ആണ് പിടിയിലായത്.

ഫോണ്‍ വഴി പരിചയപ്പെട്ടതു വഴി നേടിയ ചിത്രങ്ങളും മറ്റും ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.