ഇന്നും ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി.കോഴിക്കോട്  പെട്രോളിൻ 108.62 രൂപയും ഡീസലിൻ 102.44 രൂപയുമായി.

ഇന്ധനവില വർദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സമരം നടത്താൻ തീരുമാനിച്ചു. നികുതിയിളവ്, കൺസഷൻ ടിക്കറ്റ് കൂട്ടുക, മിനിമം ചാർജ് വർധിപ്പിക്കുക എന്ന ആവശ്യം മുന്നോട്ടുവെച്ചാണ് അവർ സമരം നടത്തുന്നത്