ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 107.55 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി.

10 ദിവസത്തിന് ഇടയിൽ ഇത് എട്ടാം തവണയാണ് ഇന്ധന വില ഉയർത്തുന്നത്.