india

മഹാരാഷ്ട്രയില്‍ ഇന്ധന വില കുറച്ചു

By Chandrika Web

July 14, 2022

മഹാരാഷ്ട്രയില്‍ ഇന്ധന വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയുടെ തീരുമാനപ്രകാരമാണ് വിലകുറച്ചത്.

മഹാരാഷ്ട്രയില്‍ വിമത നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയോടെയാണ് ഏകനാഥ് ഷിന്‍ഡ മുഖ്യമന്ത്രിയായത്.