കൊച്ചി. സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 33,320 രൂപയാണ് വില. ഒരു ഗ്രാമിന് 4165 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 33,600 രൂപയായി വില ഉയര്‍ന്നിരുന്നു.

മാര്‍ച്ച് ഒന്നിന് 34,440 രൂപയായിരുന്നു സ്വര്‍ണ വില.