കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. നിലവില്‍ പവന് 35,200 രൂപയായി. ഇന്നലെ ഒരു പവന് 35,280 ആയിരുന്നു വില.

ഗ്രാമിന് 4,410 രൂപയായി.