Connect with us

kerala

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,440 രൂപയായി വില. ഒരു ഗ്രാമിന് 4,305 രൂപയും. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് വില.

രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,732.49 ഡോളറിലാണ് വ്യാപാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ല​ഖ്നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റ് തോ​ൽ​വി​യോ​ടെ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. അ​സം അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 19.4 ഓ​വ​റി​ൽ 101 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ അ​സം ഏ​ഴ് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​സ​മി​ന്റെ അ​വി​ന​വ് ചൗ​ധ​രി​യാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ഗ്രൂ​പ് എ-​യി​ൽ മൂ​ന്ന് ജ​യ​വും നാ​ല് തോ​ൽ​വി​യു​മാ​യി 12 പോ​യ​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്താ​യി കേ​ര​ളം. ഗ്രൂ​പ്പി​ൽ​നി​ന്ന് മും​ബൈ​യും ആ​ന്ധ്ര​യും സൂ​പ്പ​ർ ലീ​ഗി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​ർ​ന്ന സ​ഞ്ജു സാം​സ​ണി​ന്റെ അ​ഭാ​വ​ത്തി​ൽ അ​ഹ്മ​ദ് ഇ​മ്രാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. ടോ​സ് നേ​ടി​യ അ​സം ഫീ​ൽ​ഡി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​മ്രാ​നും രോ​ഹ​ൻ കു​ന്നു​മ്മ​ലും ചേ​ർ​ന്നാ​ണ് വേ​ണ്ടി ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. സ്കോ​ർ 18ൽ ​നി​ൽ​ക്കെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഇ​മ്രാ​ൻ മ​ട​ങ്ങി.

രോ​ഹ​നും കൃ​ഷ്ണ​പ്ര​സാ​ദും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 21 റ​ൺ​സ് ചേ​ർ​ത്തു. എ​ന്നാ​ൽ, 14 റ​ൺ​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദ് അ​വി​ന​വി​ന്റെ പ​ന്തി​ൽ പു​റ​ത്താ​യ​തോ​ടെ ബാ​റ്റി​ങ് ത​ക​ർ​ച്ച തു​ട​ങ്ങി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 11ഉം ​സ​ൽ​മാ​ൻ നി​സാ​ർ ഏ​ഴും അ​ബ്ദു​ൾ ബാ​സി​ത് അ​ഞ്ചും റ​ൺ​സി​ൽ വീ​ണു. അ​ഖി​ൽ സ്ക​റി​യ മൂ​ന്നും ഷ​റ​ഫു​ദ്ദീ​ൻ 15ഉം ​റ​ൺ​സ് നേ​ടി. 23 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ. അ​സ​മി​നു​വേ​ണ്ടി സാ​ദ​ക് ഹു​സൈ​ൻ നാ​ലും അ​ബ്ദു​ൽ അ​ജീ​ജ് ഖു​റൈ​ഷി, അ​വി​ന​വ് ചൌ​ധ​രി, മു​ഖ്താ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Continue Reading

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

Trending