കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 15 രൂപ കൂടി 4485 ആയി. പവന് 120 രൂപയും കൂടി. നിലവില്‍ ഒരു പവന് 35,880 രൂപയാണ് വില.

സ്വര്‍ണ വിലയില്‍ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.