തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവില താഴേക്കായിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 0.1ശതമാനം വര്‍ധിച്ച് 1,77876 ഡോളര്‍ നിലവാരത്തിലെത്തി.

കോവിഡ് വാക്‌സിന്‍ ഉയര്‍ത്തുന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയിടിവിന് കാരണമായത്.