Connect with us

kerala

രണ്ടാഴ്ചക്കിടെ ഇടിഞ്ഞത് 2000 രൂപ; സ്വര്‍ണവില 42,000ലേക്ക്

13 ദിവസത്തിനിടെ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയായി.ഗ്രാമിന് 60 രൂപ കുറഞ്ഞ് 5260 രൂപയായി.

കഴിഞ്ഞ മാസം 20മുതല്‍ സ്വര്‍ണവില കുറഞ്ഞു വരികയാണ്. 13 ദിവസത്തിനിടെ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്.

Trending