Connect with us

kerala

സ്വർണ്ണവിലയിൽ കുറവ്

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം ആണിത്.

Published

on




സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 35,880 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 എത്തി നിൽക്കുന്നു.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം ആണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending