ജമ്മു കശ്മീലെ ഏറ്റുമുട്ടലില്‍ ജയ്‌ഷേ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെ വധിച്ചതായി പോലീസ് വ്യത്തങ്ങള്‍ അറിയിക്കുന്നു.ജമ്മു കശ്മീരിലെ അവന്തിപോരയില്‍ വെച്ചാണ് സംഭവം..ഇയാള്‍ അവന്ദിപൂരില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് ഓപ്പറേഷന്‍ ആരംഭിച്ചത്.സൈനിക നടപടികള്‍ ഇവിടം പുരോഗമിക്കുകയാണ. ഒന്നോ രണ്ടോ ഭീകരവാദികള്‍ മേഖലയില്‍ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ സംശയം.

ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.