HomepageViews Web Desk 8 years ago Categories: CultureMoreViews ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ രാജി പ്രഖ്യാപിച്ച ഇ.പി ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യും. ജയരാജന് കൈകാര്യം ചെയ്ത വ്യവസായം, കായികം വകുപ്പുകള്‍ക്ക് ഇനി മുഖ്യമന്ത്രി നേതൃത്വം നല്‍കും. ഒടുവില്‍ കുറ്റസമ്മതം നടത്തി ജയരാജന് » « സര്‍ക്കാരിനെ മങ്ങലേല്‍പ്പിച്ച് നാലാം മാസത്തിലെ രാജി Web Desk: Related Post ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം ശൈഖ് തഹ്നൂന് ബിന്‍ മുഹമ്മദ് നിര്യാതനായി സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും