തിരുവനന്തപുരം: കെപിസിസിയുടെ സോഷ്യല്‍ ഗ്രൂപ്പ് സമിതി പുനഃസംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 17 ന് കൂടിയ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. കെ മുരളീധരനാണ് സമിതിയുടെ കണ്‍വീനര്‍.

അംഗങ്ങള്‍

കെ സി ജോസഫ്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പിസി ചാക്കോ
കൊടിക്കുന്നില്‍ സുരേഷ്
കെ സുധാകരന്‍
പിജെ കുര്യന്‍
കെവി തോമസ്