ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്ഡൗണിനുള്ള പദ്ധതി തയാറാക്കാന്‍ ഉദ്ദവ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.