kerala

തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

By webdesk11

August 16, 2023

ആരോപണങ്ങള്‍ തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നികുതി അടച്ചതിന്റെ എല്ലാ വിവരങ്ങളും ഉണ്ട്. എന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്തു വിടാം. വീണ വിജയന്റെ നികുതി കണക്കുകള്‍ പുറത്തു വിടാമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

മാത്യുകുഴല്‍നാടന്‍ കൂടി ഭാഗമായ നിയമ സ്ഥാപനം വഴി കള്ളപ്പണം വെളിപ്പിക്കുന്നുവെന്ന് കഴിഞ്ഞദിവസം സിപിഎം ആരോപിച്ചിരുന്നു.