kerala

ഇന്നസന്റിന്റെ നില അതീവഗുരുതരമെന്ന് മന്ത്രി സജി ചെറിയാന്‍

By webdesk11

March 26, 2023

കൊച്ചി: ചലച്ചിത്രതാരം ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണെന്നും സ്ഥിതി മോശമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതേസമയം ആശുപത്രിയില്‍ ചേര്‍ന്ന മെഡിക്കല്‍ബോര്‍ഡ് യോഗം അവസാനിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

നടന്മാരായ മമ്മൂട്ടി ,ജയറാം തുടങ്ങിയവരും ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.