കാഠ്മണ്ഡു: നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ക്കാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി നേപ്പാള്‍ ഭരണകൂടം. നാളെ മുതല്‍ ഇത്തരത്തിലുള്ള ഒരു യാത്രകളും അനുവദിക്കില്ല.ഗള്‍ഫിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് കൂടുതല്‍ പ്രവാസികള്‍ നേപ്പാള്‍ തിരഞ്ഞെടുക്കുന്നത് എന്നാല്‍ ഇത്‌ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതനാലാണ് നേപ്പാള്‍ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്.