മുംബൈ: നൂറുരൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005 ലെ മഹാത്മാഗാന്ധി സീരീസിലായിരിക്കും നിലവിലെ ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ പുതിയ നോട്ടുകള്‍ പുറത്തിറക്കുക. സുരക്ഷക്കായി തിരിച്ചറിയല്‍ അടയാളങ്ങളും ബ്ലീഡ് ലൈനുകളും നോട്ടിലുള്‍പ്പെടുത്തും. എന്നാല്‍ നിലവിലുള്ള നൂറുരൂപാ നോട്ടുകളുടെ സാധുത നഷ്ടമാകില്ലെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.
Be the first to write a comment.