തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിലെ മദ്യ വില വര്‍ധിപ്പുച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റിലും
ബാറുകളിലും ഇനി മുതല്‍ രണ്ട് വിലയായിരിക്കും.

ലോക് ഡൗണ്‍ മൂലം ഉണ്ടായ സമ്പത്തിക നഷ്ടമാണ് വില വര്‍ധനവിന് കാരണമായത്. 15 ശതമാനം വിലയാണ് ബെവ്‌കോ നല്‍കുന്ന മദ്യത്തിന് വര്‍ധിപ്പിച്ചത്.

ലോക് ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ റെക്കോര്‍ഡ്
വില്‍പ്പനയാണ് നടന്നത്. 52 കോടിയുടെ മദ്യമാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്.