വൈറ്റിലയിലെ ഒരു ബാറില് മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി
നാല് വര്ഷത്തിനുള്ളില് ബാര് ലൈസന്സ് പുതുക്കുന്നതിനായി സര്ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.
കൊച്ചി കടവന്ത്രയില് ബാറില് ഡിജെ പാര്ട്ടിക്കിടെ സംഘര്ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള് യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര് ജീവനക്കാരെ ഗുണ്ടാസംഘം മര്ദിച്ചു. തീവ്രവാദ കേസില് ജയിലില് കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്പ്പെട്ടവരാണ് ആക്രമണം...
കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്ദ്ദനമേറ്റത്.
ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ 'ഹിൽസ് പാർക്ക്' ബാറിലായിരുന്നു സംഭവം.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്.
ബണ്ടിച്ചോറാണെന്ന് സംശയം തോന്നിയതിനെ തുടര്ന്ന് ഒരാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.
ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം