ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
മദ്യവില്പനയില് കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒഴുകിയത് കോടികള്‍. സമസ്ത മേഖലയിലും പരാജയമാകുമ്പോഴും ജനങ്ങളെ കുടിപ്പിച്ച്കിടത്തി മദ്യവില്പനയില് ഇടത് സര്‍ക്കാര്‍ ലാഭംകൊയ്യുകയായിരുന്നു.
ഇളംകള്ള് നല്ല രീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വെള്ളിയാഴ്ചയാണ് സംഭവം.
കുറഞ്ഞ ദിവസത്തേക്കും യാത്ര പ്ലാന്‍ചെയ്യാം. ഏതായാലും മദ്യാരോപണത്തിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ആഢംബരക്രൂയിസ്.
നികുതി പരിഷ്ക്കരണം നിയമസഭാ സമ്മേളനത്തില്‍ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചന.
52 കോടിയുടെ മദ്യമാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്.
. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ബാറുകകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കും
കേസില്‍ നിന്ന് പിന്മാറരുതെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ ഈ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് ബിജു രമേശ് പറഞ്ഞു
നേരത്തെ ബാര്‍ തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ബാര്‍ ഉടമകളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് മന്ത്രി ശുപാര്‍ശ ചെയ്തത്