മംഗളൂരു: മംഗളൂരുവില്‍ ഒരാള്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. രോഗ സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂണെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചു. മംഗളൂരുവിലെ ലാബ് ടെക്‌നീഷ്യനാണ് നിപ ലക്ഷണങ്ങള്‍. ഇയാള്‍ കേരളത്തില്‍ നിന്നെത്തിയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്