കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് നേതാവ് ഉമ്മന്‍ ചാണ്ടി വിജയിച്ചു. 8504 വോട്ടുകള്‍ക്കാണ് ജയിച്ചത്. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസാണ് രണ്ടാം സ്ഥാനത്ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 27,092 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി ജ​യി​ച്ച​ത്. അ​ന്നും ജെ​യ്ക് സി. ​തോ​മ​സ് ത​ന്നെ​യാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി.