കാട്ടുപന്നിയിടിച്ച് റോഡില്‍ വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്.രാവിലെ ഏഴോടെ കാസര്‍കോട് കര്‍മ്മംതൊടിയില്‍ റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്യവ്വെ കാട്ടുപന്നിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.