ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ( ICS1 ) കോഴിക്കോട് ചാപ്റ്റര്‍ ചെയര്‍മാനായി പി.എം.എ സമീറിനെ തെരഞ്ഞെടുത്തു. ചന്ദ്രിക ഫൈനാന്‍സ് ഡെറക്ടര്‍ കൂടിയാണ് പി.എം.എ സമീര്‍. സെക്രട്ടറിയായി കെ.ശ്രീപ്രിയയെയും ട്രഷററായി  ഐസക് വില്യമിനെയും തെരഞ്ഞെടുത്തു. കാസര്‍ക്കോട് മുതല്‍ മലപ്പുറം ജില്ല വരെയാണ് കാലിക്കറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തന മേഖല.