കോഴിക്കോട്: കോവിഡ് വാക്‌സിന്‍ എടുത്ത പൊലീസുകാരന്‍ കുഴഞ്ഞുവീണു. നരിക്കുനി സി എച് സിയില്‍ നിന്നായിരുന്നു വാക്‌സിന്‍ എടുത്തത്. വാക്‌സിന്‍ എടുത്തശേഷം കുഴഞ്ഞു വീണ ഇദ്ദേഹം പ്രാഥമിക പരിശോധനക്ക് ശേഷം ക്വര്‍ട്ടേഴ്സിലേക്കു പോയിരുന്നു. എന്നാല്‍ വീണ്ടും കുഴഞ്ഞു വീണതോടെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കു
കയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.