മലപ്പുറം: പ്രസിദ്ധ പണ്ഡിതനും ചിന്തകനും പ്രഭാഷകനുമായിരുന്ന വി പി സൈദ് മുഹമ്മദ് നിസാമിയുടെ പേരില്‍ മയ്യിത്ത് നമസ്‌കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.