ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി. ഡല്‍ഹില്‍ പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ്യ.
വര്‍ഷങ്ങളായുള്ള നിങ്ങളുടെ ചോദത്തിന് ഇതോടെ അവസാനമാകുകയാണ്, പ്രണബ് മുഖര്‍ജിയുടെ ആത്മകഥാ പ്രകാശനത്തിന് ശേഷമായിരുന്നു സോണിയയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി

Be the first to write a comment.