Culture

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു

By Test User

June 25, 2019

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം എങ്ങനെ ഉണ്ടായെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.