kerala

എസ് .എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

By webdesk13

March 06, 2023

ഏഷ്യാനെറ് കൊച്ചി റീജിണൽ ഓഫീസിൽ എസ് .എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.പി.സി വിഷ്‌ണുനാഥ്‌ എം.ൽ.എ ആണ് നോട്ടീസ് നൽകിയത്.അതേസമയം ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു