തിരുവനന്തപുരം: ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചു.നിലവിലെ സ്ഥാനങ്ങള്‍ രാജിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി. വെള്ളിയാഴ്ച ശോഭനാ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ മൂന്നര വര്‍ഷമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.