കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ജാമ്യം. അതേസമയം, എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങാനാവില്ല.