യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്
സ്വപ്നയുടെ അഭിഭാഷകന് ആര് കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്ന സുരേഷ് ഫെയ്സബുക്കില്‍ പങ്കുവെച്ചു
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതെന്നാണ് വെളിപ്പെടുത്തല്‍
സി.പി.എം സംസ്ഥാന സെക്രട്ടറി എ.വി ഗോവിന്ദന് തന്നോട് ആവശ്യപ്പെട്ടതുപോലെ നഷ്ടപരിഹാരമായി പണം വേണ്ട. മാപ്പ് പറയുന്നതുവരെ നിയമപരമായി പോരാടും
എം .വി.ഗോവിന്ദനെ അറിയില്ലെന്നും എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത് എന്തിനാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു
മുഖ്യമന്ത്രയുടെ മൗനത്തിന് കാരണം അറിയാമെന്നും സ്വപ്ന സുരേഷ്
ബംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാനസെക്രട്ടറി എം. വി ഗോവിന്ദൻ. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നും സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ജനകീയ പ്രതിരോധ ജാഥ ജാഥയുടെ വിജയത്തിൽ അസ്വസ്ഥത പൂണ്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന്...
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടത്തുന്നതായി സ്വപ്ന സുരേഷ്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഫെയ്സ്ബുക്ക് ലൈവില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. ‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ്, അതും എന്റെയടുത്ത്’ എന്നാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പലതവണ മുഖ്യമന്ത്രിയുടെ വസതിയിലെത്തി സംസാരിച്ചിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികൂടിയായ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു