റിപ്പബ്ലിക് ദിന പരിപാടിയില്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം ജയ് ഭാരത് ജയ് ഭീം എന്ന് വിദ്യാര്‍ത്ഥി വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ.