Video Stories8 years ago
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലാത്തിച്ചാര്‍ജ് കാര്യമാക്കി, ആസിഫലിക്കും അപര്‍ണ്ണക്കും കര്‍ണ്ണാടകയില്‍ മര്‍ദ്ദനം
സിനിമ ലൊക്കേഷനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അടി കാര്യമായപ്പോള്‍ ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ ‘ബി.ടെകിന്റെ’ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരമായിരുന്നു ചിത്രീകരണം. കര്‍ണടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ്...