Sports24 hours ago
അഭിഷേക് ശര്‍മയുടെ ബാറ്റിംഗ്: 52 പന്തില്‍ 148 റണ്‍സ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിന് 310 റണ്‍സ്
52 പന്തില്‍ എട്ട് ഫോറുകളും 16 വന്‍ സിക്സറുകളും ഉള്‍പ്പെടുത്തി 148 റണ്‍സ് ഉയര്‍ത്തിയ അഭിഷേകിന്റെ 'ഫയര്‍വര്‍ക്ക് ഷോ'യുടെ പിന്‍ബലത്തില്‍ പഞ്ചാബ് ബംഗാളിനെതിരെ 20 ഓവറില്‍ 5 വിക്കറ്റിന് 310 റണ്‍സ് നേടി.