ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും.
വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന് അദ്വികാണ് ദാരുണമായി മരിച്ചത്
വിമാനത്തില്‍ ആറു പേര് ഉണ്ടായിരുന്നതായാണ് വിവരം.
പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാര്‍ന്ന് മരിച്ചത്.
ഉത്തര്‍ പ്രദേശ് സ്വദേശി സുബ്ഹാന് അലിയാണ് (23) മരിച്ചത്
കുംഭമേളക്കെത്തുന്നവര്‍ക്ക് വിശ്രമിക്കാനൊരുക്കിയ ടെന്റുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല.
മുന്‍ ലോക ചാംപ്യന്മാരായ യെവ്ജെനിയ ഷിഷ്കോവ, വാദിം നൗമോവ് എന്നിവരും അപകടത്തില്‍ മരിച്ചതായാണ് വിവരം.
ഹെലിക്കോപ്റ്ററും നദിയിലേക്ക് പതിച്ചെന്നാണ് വിവരം.
. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്.
എം.സി റോഡിലുണ്ടായ വാഹനാപകടമാണ് ജിജോയുടെ ജീവനെടുത്തത്.