പജീറോ വാഹനമാണ് അപകടത്തില്‍ പെട്ടത്.
ആശുപത്രിയിലെ ഫോറന്‍സിക് സര്ജന് അവധിയില്‍ ആയിരുന്നു
കോഴിക്കോട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്
സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേയ്ക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
തലയ്ക്ക് ക്ഷതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്
പാറക്കുളത്തിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേര് അപകടത്തില്‍പ്പെട്ടത്.
ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ അതിവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു
ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി(20) ആണ് മരിച്ചത്. ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്ഡറില് കുടുങ്ങിയാണ് അപകടമുണ്ടായത്.