ചാപ്റ്റര്‍ 2 സിനിമയുടെ അന്നൗണ്‍സ്മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാര്‍ളി എന്ന കഥാപാത്രമായി എത്തിയ ദുല്‍ഖറും ചേര്‍ന്നാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ...
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ഓണം റിലീസായിലെത്തും. ചിത്രം കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികളും. ഓണം റിലീസായി ഓഗസ്റ്റ് 28...
ദുൽഖർ സൽമാൻ നായകനായി 2012 ൽ തിയേറ്ററുകളിലെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാന്റെ കരിയറിലെ നാഴികക്കല്ലായി മാറിയ കഥാപാത്രമാണ് ചിത്രത്തിലെ ഫൈസി. നടൻ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവെച്ചത്....
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.
കൊല്ലം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് കൈതാങ്ങാകാന്‍ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്കി നടന് ദുല്‍ഖര്‍ സല്മാന്. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ തനിക്ക് കിട്ടുന്ന പ്രതിഫലം ദുരിതാശ്വാസത്തിന് നല്‍കുമെന്ന് അറിയിച്ചു. നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും...