കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നു
2022ല്‍ പൃഥ്വിരാജ് അഭിനയിച്ച മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.