'അത് വേണ്ടായിരുന്നു മേജര്‍ രവി' എന്നാണ് തനിക്ക് മേജര്‍ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാന്‍ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാന്‍ ഉള്ളത്
കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന് പറഞ്ഞ...
സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.
എമ്പുരാന് കാണാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു
ഇന്ന് വൈകീട്ട് 07:07ന് കൊച്ചിയില്‍ വെച്ച് മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്
ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളും ഉണ്ടാകണം.
വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.
ഇന്നലെ വൈകുന്നേരമാണ് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന് ഉള്‍പ്പടെ നിരവധി താരങ്ങളള്‍ പങ്കെടുത്തെങ്കിലും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും...
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്മാരായ ടോവിനോയും പൃഥ്വിരാജും. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ...
പ്രളയത്തെ തുടര്‍ന്ന് വലിയ ചെമ്പില്‍ കയറിയ സംഭവത്തില്‍ ട്രോളിയവരോട് പ്രതികരണവുമായി നടി മല്ലികാസുകുമാരന്‍. തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ വലിചെമ്പില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിനെ സാമൂഹ്യമാധ്യമങ്ങള്‍...