കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവതാരങ്ങള്‍ രംഗത്ത്. പൃഥ്വിരാജും, ആസിഫ് അലിയും ദിലീപിനെതിരെ വിമര്‍ശനവുമായെത്തി. കൊച്ചി കടവന്ത്രയിലെ മമ്മുട്ടിയുടെ വീട്ടില്‍ അമ്മയുടെ യോഗം പുരോഗമിക്കുകയാണ്....
ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയമായ സിനിമാ നിര്‍മാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യില്നിന്ന് പൃഥ്വിരാജ് പിന്മാറുന്നു. ആറുവര്ഷത്തിലേറെക്കാലം കമ്പനിയില്‍ പൃഥ്വിരാജിന്റെ പങ്കാളിത്തമുണ്ടായിരുന്നു. പുതിയൊരു ദിശയില്‍ യാത്ര ആംഭിക്കാന്‍ സമയമായതുകൊണ്ടാണ് പിന്മാറാന് തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഒരുപിടി...
മകളുടെ സ്കൂളിലെ ആദ്യദിനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിനെ ട്രോളി ആരാധകര്‍. സ്കൂള്‍ പ്രവേശനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലും കടുകട്ടി ഇംഗ്ലീഷാണ് താരം ഉപയോഗിച്ചതെന്നാണ് ആരാധകരുടെ വിഷമം. വാക്കുകളുടെ അര്‍ത്ഥം തേടി ഡിക്ഷണറികളില് തപ്പിയെന്നാണ് ഒരാളുടെ കമന്റ്. ഇംഗ്ലീഷ്...
ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന് പൃഥ്വിരാജ്. പ്രവാസ ജീവിതത്തിന്റെ അസാധാരണ കഥ പറയുന്ന ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍...
നടന് പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ ട്രോളുന്നത് കാലങ്ങളായുള്ള ഒരു കലാപരിപാടിയാണ്. ഫേസ്ബുക്കിലെ പോസ്റ്റാണെങ്കിലും അതിന് താഴെ മലയാളത്തില്‍ ട്രോളുകള്‍ പതിവാണ്. എന്നാല്‍ ഫേസ്ബുക്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റിടുന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷിനെക്കുറിച്ചും തനിക്കെതിരെ വരുന്ന...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നും ലൈംഗിക കുറ്റവാളിയായി അഭിനയിക്കാന്‍ മടിയൊന്നുമില്ലെന്നുമുള്ള പരാമര്‍ശവുമായി നടന് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനെപ്പറ്റി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും വിവാദങ്ങളും കൊഴുത്തപ്പോള്‍ പരാമര്‍ശത്തിന് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി....