താരസംഘടന അമ്മയില്‍ പൊട്ടിത്തെറി നടക്കുന്നതിനിടയിലാണ് വിവാദ വിഷയങ്ങളില്‍ പ്രതികരണവുമായി യുവ നടന് പൃഥ്വിരാജും രംഗത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കംമുതല്‍ നടിക്കൊപ്പം നിന്ന താരം നടിമാരുടെ രാജിയില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ‘ദി വീക്ക്’ വാരികക്ക് നല്കിയ...
കൊച്ചി: ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന് പൃഥ്വിരാജ്. ‘ദി വീക്ക്’ വാരികക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. താന്‍ നടിമാര്‍ക്കൊപ്പമാണെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍...
ഫെമിനിസവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടന് പൃഥ്വിരാജ്. ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ടെന്നും ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍...
കമലിന്റെ ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസിനെ എടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് ടൊവിനോ തോമസ്. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ടൊവിനോ പറഞ്ഞു. പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്....
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷം താരസംഘടന അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിനെ പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജിന്റെ സമ്മര്‍ദ്ദമായിരുന്നുവെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ അമ്മ യോഗത്തില്‍ പൃഥ്വിരാജ് സംസാരിച്ചതെന്താണെന്ന് വെളിപ്പെടുത്തി നടിയും അമ്മയുമായ മല്ലികാ സുകുമാരന്‍. ഗൃഹലക്ഷ്മിക്ക്...
ഒരിടവേളകള്‍ക്കു ശേഷം മലയാളസിനിമയില്‍ സജീവമാകുന്നുവെന്ന് തുറന്നുപറഞ്ഞ് പഴയകാല നടിയും നടന് സുകുമാരന്റെ ഭാര്യയുമായ മല്ലികാസുകുമാരന്‍. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമയില്‍ തിരിച്ചെത്തുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ...
യുവസംവിധായിക റോഷിനി ദിനകറിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് വഴങ്ങി. റോഷിനിയുടെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് പൃഥ്വിരാജ് സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. ഫിലിം ചേംബറിന് നല്കിയ പരാതിയെ തുടര്‍ന്ന് പൃഥ്വിരാജ് സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. സിനിമയുടെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതോടെ ദിലീപിനെ പരസ്യമായി പിന്തുണച്ച് താരങ്ങള്‍. ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിരാജിന്റെ ഇടപെടലാണെന്ന് ഗണേഷ്കുമാര് ആരോപിച്ചു. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗണേഷ്കുമാറിന്റെ പരാമര്‍ശം....
യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്മാന്, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര പദവിയിലേക്ക് ഏത്...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നേതൃത്വമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃത്വ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും താരം പറഞ്ഞു. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേക്കാം....